Thursday, July 24, 2014

എന്‍െറഅടയാളങ്ങള്‍

മാധ്യമം



ആഴ്ചപ്പതിപ്പ്

  • എന്‍.ജി.ഒകള്‍ ദേശവിരുദ്ധരാരെന്ന് കാണിച്ച ഐ.ബി രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ വിശകലനം ചെയ്ത് ഈ വര്‍ഷം ജൂണ്‍ 30 മാധ്യമം ആഴ്ചപ്പതിപ്പിലെ കവര്‍ സ്റ്റോറി,
  •  ഉദയകുമാറുമായി ഇന്‍റര്‍വ്യൂ.
  • പേറ്റുനോവിന് വിലയിടുമ്പോള്‍- വാടകഗര്‍ഭത്തിന്‍െറ പേരില്‍ കേരളത്തില്‍ സജീവമായ മാഫിയകളെക്കുറിച്ചുള്ള അന്വേഷണം- മാധ്യമം ആഴ്ചപ്പതിപ്പ് -ജനുവരി 2014
  • കൂടങ്കുളം സമരനേതാവ് ഉദയകുമാറുമായി അഭിമുഖം- ആഴ്ചപ്പതിപ്പ് (2012).

പരമ്പരകള്‍
  • കരാര്‍ സിന്‍ഡിക്കേറ്റിന്‍െറ കാണാപ്പുറങ്ങള്‍- എം.കെ മുനീര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കേ പൊതുമരാമത്ത് വകുപ്പില്‍ നടന്ന അഴിമതികള്‍ വിശദമാക്കുന്ന പരമ്പര- 2008
  • ജില്ലാ ആശുപത്രി വികസനം ഒരു ക്ളിനിക്കല്‍ റിപ്പോര്‍ട്ട്- മഞ്ചേരി ജില്ലാ ആശുപത്രി വികസനം സംബന്ധിച്ച പഠനം.
  • ഒളകര ആദിവാസികള്‍ ആത്മഹത്യാമുനമ്പില്‍- തൃശൂര്‍ പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ ഒളകരയിലെ ആദിവസികള്‍ ഒരു തുണ്ടുഭൂമിക്കായി നടത്തുന്ന പോരാട്ടങ്ങള്‍ വ്യക്തമാക്കുന്ന പരമ്പര-2012

കുടുംബ മാധ്യമം

  • വടിത്തല്ലുകാര്‍ അഥവാ നീതിക്കായുള്ള പെണ്‍കൂട്ടം-പിങ്ക് പട്ടാളക്കാര്‍-ഗുലാബി ഗാങ്ങിനെക്കുറിച്ച്- 2012 സെപ്തംബര്‍ ഒന്ന്
  • ഉദ്യാനഗ്രാമം- തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കര ഗ്രാമത്തെപ്പറ്റി - 2014 ഏപ്രില്‍ 11
  • മാളവികയുടെ ഗമ- 2007 ജനുവരി 19
  • അറിയാം അവകാശങ്ങള്‍ -ഉപഭോക്തൃദിനം- 2013 ആഗസ്റ്റ് 23.
  • അറിഞ്ഞിരിക്കാം ചില പദ്ധതികള്‍-2013 നവംബര്‍ 16
  • അറിയാം അവകാശങ്ങള്‍ - 2011 ഡിസംബര്‍ 30

വാരാദ്യം

  • ഉയിര്‍തേടും ഉയിരിലൂടെ- കൂടങ്കുളത്തെ സമരഭൂമിയിലൂടെ-2012 ഒക്ടോബര്‍ 21
  • ദൈവങ്ങള്‍ സൃഷ്ടിക്കും വിധം- സുദേവന്‍െറ തട്ടുമ്പുറത്തപ്പന്‍ ടെലി ഫിലിമിനെക്കുറിച്ച്-2012 സെപ്തംബര്‍ 23
  • ഒരോര്‍മച്ചിത്രമായി...തീവണ്ടിയിടിച്ച് മരിച്ച കെ.ജി വിന്‍സെന്‍റിനെക്കുറിച്ച്- 2013 മാര്‍ച്ച് മൂന്ന്
  • പോസ്റ്റ്മോര്‍ട്ടത്തിന് പിന്നില്‍- ആരോഗ്യം-2013 ഫെബ്രുവരി എട്ട്
  • പ്രക്ഷോഭവും പ്രണയമാണ്-ഡോക്ടറായ  പ്രിയതമയുടെ മരണം ഡോക്ടര്‍മാര്‍ക്കെതിരെ സമരായുധമാക്കി ചരിത്രം സൃഷ്ടിച്ച യുവാവിന്‍െറ ജീവിതം-2012 ജനുവരി 15
  • മരണം മണക്കുന്ന മണ്ണ് - തൃശൂരിലെ കാതിക്കുടം രാസമാലിന്യ ഫാക്ടറിക്കെതിരായ സമര നേതാക്കളെക്കുറിച്ച്- 2013 ആഗസ്റ്റ് നാല്
  • കനിവിന്‍െറ കൈയൊപ്പുകള്‍- സഹോദരന്‍െറ  കൊലയാളിക്ക് മാപ്പുസാക്ഷ്യമെഴുതിയ സഹോദരങ്ങള്‍ -2006 മാര്‍ച്ച് മൂന്ന്
  • ആ വാക്കുകള്‍ പ്രകോപിപ്പിച്ചേക്കാം; ഞാന്‍ ന്യായീകരിക്കുന്നു-ആനന്ദ് പട്വര്‍ധനുമായി അഭിമുഖം- 2012 മാര്‍ച്ച് നാല്
  • പ്രഭാതത്തില്‍കൊഴിഞ്ഞ ഒരു പൂവിന്‍െറ ഓര്‍മക്ക്- ബാല്യത്തില്‍ മരിച്ച കലാകാരിയായ നേഹയെക്കുറിച്ച്- 2006 ഒക്ടോബര്‍ 13

വാരാദ്യം- ആരോഗ്യം

  • വാര്‍ധക്യത്തെ സന്തോഷത്തോടെ എതിരേല്‍ക്കാം- 2012 ഏപ്രില്‍ 6
  • മരുന്നുകളെ അറിഞ്ഞുപയോഗിക്കാം- 2012 ഫെബ്രു 10
  • ഭരണകൂടത്തിന് കൂടങ്കുളത്തുകാരെ തോല്‍പ്പിക്കാനാകില്ല-പ്രമുഖ ഡോക്യു. ആക്ടിവിസ്റ്റ്  ആര്‍. പി അമുദനുമായി അഭിമുഖം-2012 മാര്‍ച്ച് 25
  • നൊവാര്‍ടിസ് Vs ഇന്ത്യന്‍ പാറ്റന്‍റ്; ഒൗഷധക്കൊള്ളക്കാരുടെ  ടെസ്റ്റ് ഡോസ് -2011 സെപ്തംബര്‍ 25
  • പുകവലിക്കാരേ കേള്‍ക്കൂ
  • ആരോഗ്യ പദ്ധതികള്‍- 2013 നവം22
  • പേടിക്കണം കവര്‍ പാലിനെയും-2013 ഡിസംബര്‍


കാര്‍ഷികം

  • 2013 ജനുവരി 18 മുതല്‍ മുതല്‍ കാര്‍ഷിക മാധ്യമം ചുമതല
  • 38 സ്റ്റോറികള്‍
  • ചെറു പരമ്പരകള്‍
  • കൈതാങ്ങാകാന്‍ യന്ത്രങ്ങള്‍, ജൈവ കീടനാശിനികള്‍,മാസത്തെ അറിയാന്‍

സ്പെഷല്‍
  • പെരുന്നാള്‍ സപ്ളിമെന്‍റ് -ബലി- ഇടിന്തകരൈയിലെ രാജ്യദ്രോഹി- 2013 ഒക്ടോബര്‍ 16
  • വിഷുപ്പതിപ്പ്- നാട്ടുപാട്ടുകേട്ടോ- ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍െറ ഓര്‍മ 2013 ഏപ്രില്‍ 13
  • ഓണം സപ്ളിമെന്‍റ്- മറക്കാനാകാത്ത ഓണം-മുല്ലനേഴി- 2011
  • 2012 ഓണം- ഷവര്‍മാകാലത്തെ നളപാകം-പഴയിടം മോഹനന്‍

ആര്‍.ടി.ഐ.ഇടപെടല്‍

2008-2011 വര്‍ഷ കാലയളവില്‍ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് പത്രത്തിലൂടെ ഇടപെടലുകള്‍ നടത്താനായി. 250 ഓളം വിവരാവകാശ അപേക്ഷകളില്‍ നിന്നായി നൂറോളം വാര്‍ത്തകള്‍ കണ്ടത്തെി. ആരോഗ്യമേഖലയിലെ ഇടപെടലുകളും എന്‍.ആര്‍.എച്ച്.എം, എ.ഡി.ബി, ജനൂറം പദ്ധതികളിലെ കേന്ദ്രീകരിച്ചായിരുന്നു ആര്‍.ടി.ഐ. ഇടപെടല്‍.മഞ്ചേരി ജില്ലാ ആശുപത്രി വികസനം സംബന്ധിച്ച്  മഞ്ചേരിയില്‍ മെഡിക്കല്‍ കോളജിന്‍െറ ആവശ്യകത ഉയര്‍ത്തി വിവരാവകാശ രേഖകള്‍ ഉപയോഗിച്ച് കണ്ടത്തെിയ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള പരമ്പര ആരോഗ്യമേഖലയിലെ ഇടപെടലുകളില്‍ പ്രധാനമാണ്.

2004

  • നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയ കമ്പനിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം-  ആഗസ്റ്റ്
  • സൗദി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം തേടി ചാവക്കാട്ട് ഒരു കുടുംബം- സെപ്തംബര്‍13
  • നഷ്ടത്തിലോടുന്ന തിയറ്ററുകള്‍ ചലച്ചിത്ര വിസന കോര്‍പറേഷന്‍ വില്‍ക്കുന്നു-  ഡിസംബര്‍.ഒന്ന്


2005
  • എ.ഡി.ബി വായ്പ; പുതിയ ധനകാര്യ ഇടനില സ്ഥാപനത്തിന് നീക്കം- മെയ് 28
  • ഗുണഭോക്തൃ പട്ടിക സമര്‍പ്പിച്ചില്ല; അന്തോദയ ആനുകൂല്യം  നഷ്ടമായി.
  • ചെലവ് കേരള ഫീഡ്സിന്; ലാഭം സ്വകാര്യവ്യക്തിക്കും ബിനാമി സഹ. സംഘത്തിനും- മാര്‍ച്ച് 6
  • അന്നപൂര്‍ണ പദ്ധതി താളംതെറ്റി- 2005 ആഗസ്റ്റ് എട്ട്
  • ലോകബാങ്കിന്‍െറ പകര്‍ച്ചവ്യാധി പ്രതിരോധ പദ്ധതി സ്തംഭിച്ചു-  നവംബര്‍ 28
  • എ. ഡി.ബി. നിര്‍ദേശിച്ച ധനകാര്യ സ്ഥാപനത്തിനായി ഓര്‍ഡിനന്‍സ് വരുന്നു-  ജൂണ്‍18
  • കാര്‍ഷിക സര്‍വകലാശായില്‍ ഫീസ് കുത്തനെ കൂട്ടുന്നു- മാര്‍ച്ച് 18
  • കാര്‍ഷിക സര്‍വകലാശാലയില്‍ ശിക്ഷിക്കപ്പെട്ടവര്‍ സര്‍വിസില്‍ തുടരുന്നു- മാര്‍ച്ച് 8
  • കാര്‍ഷിക സര്‍വകലാശാല നിയമനം; അവ്യക്തത ബാക്കി- ജൂണ്‍ 9
  •  കാര്‍ഷിക സര്‍വകലാശാലയുടെ നിയമനപരീക്ഷ വിവാദത്തില്‍- ഫെബ്രുവരി 25
  • കാര്‍ഷിക സര്‍വകലാശാല അനധ്യാപക തസ്തിക വെട്ടിക്കുറക്കുന്നു- ജനുവരി 27
  • പാഠത്തിന് മറുപടിയുമായി  ‘നേര്’- ജനുവരി 31
  • ഉല്‍സവാനുഭൂതിയിലപ്പുറം സോഷ്യല്‍ഫോറം ഗുണം ചെയ്തില്ളെന്ന് പരിഷത്ത്-  നവംബര്‍ 19
  • കരിമണല്‍ ഖനനം;സുധീരന്‍ ബദല്‍ പഠനം നടത്തുന്നു -
  • എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം- ജൂലൈ 9
  • മന്ത്മരുന്ന് വീണ്ടും; പ്രതിഷേധക്കാര്‍ മൗനത്തില്‍- മാര്‍ച്ച് 24
  • വെബ്സൈറ്റ് വഴി ലിംഗനിര്‍ണയം വ്യാപകം
  • ന്യൂസ്പേപ്പര്‍ ബോയിക്ക് 50; ന്യൂസ് പേപ്പര്‍ ബോയിയുടെ ഓര്‍മകളില്‍ കന്തസ്വാമി- മാര്‍ച്ച് 13
  • സാക്ഷരതാമിഷന്‍ ഓഡിറ്റില്‍ സഹകരിക്കാത്ത പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ല-  ആഗസ്റ്റ് 10
  • കുടുംബശ്രീ സാമൂഹിക സാമ്പത്തിക സര്‍വേക്ക് അപൂര്‍ണ വിരാമം- നവം.11
  •  15530ല്‍ വിളികുറവ്; സര്‍ക്കാര്‍ കോള്‍ സെന്‍റര്‍ ഫലം കണ്ടില്ല- നവം.14
  • നിര്‍മാണമേഖലയില്‍ തമിഴ്നാടിനെ വടക്കേഇന്ത്യക്കാര്‍ പിന്തള്ളുന്നു-  ഏപ്രില്‍ 26
  • എസ്.എസ്.എല്‍.സി തുല്യതാപരീക്ഷാ നീളും- മാര്‍ച്ച് 13
  • ഭരണഭാഷാ മാറ്റം പ്രഖ്യാപനത്തിലൊതുങ്ങി- ഡിസംബര്‍ 9
  • സംസ്ഥാനത്ത് തൊഴിലന്വേഷകരില്‍ വിമുക്തഭടന്മാരുടെ വന്‍പട- ഡിസംബര്‍ 18
2006

  • കര്‍ഷക കടാശ്വാസം; ഗ്രാമീണ ബാങ്കുകള്‍ക്കുള്ള ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു-  ഏപ്രില്‍ 2
  • മുസ്ലിംകള്‍ ഏറെ പിന്നാക്കമെന്ന് പരിഷത്ത് സര്‍വ്വേ- കേരള പഠനം റിപ്പോര്‍ട്ട് വെളിപ്പെടുത്തലുകള്‍- ജൂണ്‍ 22
  • പാര്‍ട്ടികാര്യങ്ങളില്‍ പൊതുസമൂഹം ഇടപെടേണ്ടെന്ന് പറയുന്നത് കമ്പനി നിയമം- എം.എന്‍.വിജയനുമായി ഇന്‍റര്‍വ്യൂ- മാര്‍ച്ച് 25
  • കുവൈത്ത് നഷ്ടപരിഹാരം; കേരളം അലംബാവം കാട്ടിയെന്ന് കേന്ദ്രം-  ജൂലൈ 24
  • ദല്‍ഹി സ്ഫോടനത്തിന് ഒരു വയസ്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ പ്രഖ്യാപനം കടലാസില്‍-  ഡിസംബര്‍ 29
  • വധശിക്ഷ കാത്ത് കാല്‍നൂറ്റാണ്ട് ജയിലില്‍ കിടന്ന പാക് പൗരന് മലയാളിയുടെ കനിവില്‍ മോചനം- ഫെബ്രു11
  • പൊതുടാപ്പുകളില്‍ കരം ഈടാക്കുമെന്ന് ധനവകുപ്പ്-  ഡിസംബര്‍ 21
  • പി.എഫ് അടക്കാത്ത പൊതുമേഖലാസ്ഥാപനം ലേലത്തിന്- ആഗസ്റ്റ് 23
  • നാല് കൈകളും നാല് കാലുകളുമായി വിനായകന്‍ നാടുചുറ്റുന്നു-  മാര്‍ച്ച് ഏഴ്
  • കാലാവധി കഴിഞ്ഞ മരുന്നുകള്‍ തിരിച്ചെടുക്കുന്നില്ല; സഹ.മെഡി.ഷോപ്പുകള്‍ പ്രതിസന്ധിയില്‍- നവംബര്‍ 25
  • സ്വകാര്യസര്‍വേകള്‍ക്ക് കുടുംബശ്രീ യൂനിറ്റുകളെ ദുരുപയോഗം ചെയ്യുന്നു- ഡിസംബര്‍ 31
  • മലയാളത്തിലെ ആദ്യ ഉപഗ്രഹ ഡിജിറ്റല്‍ സിനിമക്ക് വിലക്ക്- ആഗസ്റ്റ് ആറ്
  • ആരോഗ്യമേഖലയില്‍ വ്യാപക കരാര്‍ ജോലി-  ആഗസ്റ്റ് 14
  • ഗോള്‍ഡന്‍ ഫോറസ്റ്റ് തട്ടിപ്പ്; തുക തിരികെ നല്‍കാന്‍ നടപടി- ഡിസംബര്‍ 16
  • പ്രഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ മുങ്ങലിന് ആരോഗ്യവകുപ്പിന്‍െറ  മൗനാനുവാദം-  ഡിസംബര്‍ 15
  • ഹയര്‍സെക്കന്‍ഡറിയിലെ കായിക പരിശീലനം വഴിപാടായി - ജനുവരി മൂന്ന്
  • വിദഗ്ധരില്ല; രക്തബാങ്കുകളുടെ പ്രവര്‍ത്തനം താളംതെറ്റി- നവംബര്‍ 18
  • സര്‍ക്കാര്‍ പണമടച്ചില്ല; സംസ്ഥാനത്തെ ബി.പി.എല്‍ അരിവിതരണം സ്തംഭിച്ചു-ഏപ്രില്‍ 14
  • സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ച ദേശീയ പഠനറിപ്പോര്‍ട്ട് വിവാദമാകുന്നു-  ഒക്ടോബര്‍5
  • ലോകബാങ്ക് പകര്‍ച്ചവ്യാധി പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു- ജൂലൈ6
  • പാരാമെഡിക്കല്‍ ഓര്‍ഡിനന്‍സിന് വേഷം മാറി വീണ്ടുമത്തെുന്നു-ജൂലൈ 15
  • സൂപ്പി-കുരിക്കള്‍ യുഗത്തിന് അന്ത്യം- ഫെബ്രുവരി
  • കളിക്കളത്തോട് വിട; ഷബീറലി  ജോലിത്തിരക്കിലാണ്- ഡിസംബര്‍ 26
  • ദേശീയ ആരോഗ്യ മിഷനായി സംസ്ഥനത്ത് 117 കോടി-  ജൂലൈ 31
  • ആതുരസേവനം മറയാക്കി ആന്ധ്രയിലെ ആശുപത്രി പണംപിരിക്കുന്നു-  ജൂലൈ 17
  • ഡ്രൈവിങ് അധ്യാപകര്‍ക്ക് ഇനി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം-  ജൂലൈ 19
  • സംസ്ഥാനത്തെ മുഴുനീള വിദ്യാഭ്യാസ ചാനല്‍ ആഗസ്റ്റില്‍- ജനുവരി 16
  • വിവരാവകാശം വഴി സര്‍ക്കാര്‍ ഉത്തരവ് ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് ഡോക്ടര്‍മാരുടെ സംഘടനാ രേഖ-  ഡിസംബര്‍ 18
  • വാറ്റ് ഭേദഗതി ആഗസ്റ്റുമുതല്‍- ഫെബ്രുവരി 4
  • ഐ.ടി പ്രത്യേക വിഷയമല്ലാതാകുന്നു; എല്ലാ വിഷയങ്ങളും കംപ്യൂട്ടര്‍ വഴി-  ഡിസംബര്‍ 23
  • സര്‍ക്കാര്‍ തീരുമാനം കാത്ത് ആരോഗ്യ ഇന്‍ഷുറന്‍സ്- ജൂണ്‍ 4
  • കെട്ടിട പരിരക്ഷ നിര്‍മാണപ്രവൃത്തികളില്‍ കര്‍ശനമാക്കുന്നു;  മാര്‍ച്ച് 23
  • ആലംബമറ്റ വനിതകള്‍ക്ക് അഭയകേന്ദ്രങ്ങള്‍- ഫെബ്രുവരി
  • തദ്ദേശസ്ഥാപനങ്ങള്‍ വഴി വിദ്യാഭ്യാസവകുപ്പിന്‍െറ  12 ഐ.ടി എദ്ധതികള്‍ നടപ്പാക്കുന്നു-  ജനുവരി 23
  • മൃതശരീരം ദാനം ചെയ്യാന്‍ സന്നദ്ധ കൂട്ടായ്മ- ജൂണ്‍ 29
  • ഫുട്ബാള്‍ ഫ്ളക്സ് ടാര്‍പായയാക്കി അന്യസംസ്ഥാനത്തേക്ക്- ജൂലൈ 15
  • ചികിത്സാ ആനുകൂല്യം ഇന്‍ഷുറന്‍സ് കമ്പനി നിഷേധിച്ചെന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്‍-  ഏപ്രില്‍ 21


2007


  • മഞ്ചേരിയിലെ ‘സ്പെന്‍സര്‍ ’ വിരുദ്ധ സമരം ഉയര്‍ത്തിക്കൊണ്ടുവന്നു. മുക്കത്തെ കുത്തക വിരുദ്ധ സമരത്തിന് ശേഷമുള്ള  രണ്ടാമത്തെ വിജയ സമരം. സ്പെന്‍സര്‍ പൂട്ടിയിടേണ്ടി വന്നു.
  • മഞ്ചേരിയില്‍ റീടെയില്‍ ഭീമന്‍ വരുന്നു -2007 ആഗസ്റ്റ്, ചെറുകച്ചവടക്കാര്‍ ആശങ്കയില്‍, പ്രതിഷേധം വ്യാപകം;സ്പെന്‍സര്‍ ലൈസന്‍സ് റദ്ദാക്കിയ തദ്ദേശ വകുപ്പ് ട്രിബ്യൂണല്‍ തടഞ്ഞു
  • -  ഒക്ടോബര്‍ 10, ലാത്തിചാര്‍ജ്; ആറുപേര്‍ക്ക് പരിക്ക്; സ്പെന്‍സറില്‍ ആളത്തെുന്നില്ല; കേരളത്തിലെ രണ്ടുസ്പെന്‍സര്‍ ഷോപ്പുകള്‍ പൂട്ടി;സ്പെന്‍സറിനെതരെ ബഹുജനമാര്‍ച്ച്; രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനത്തില്‍; പിന്തുണയുമായി നഗരസര..etc
  • പന്തല്ലൂര്‍ ക്ഷേത്രഭൂമി കൈയേറ്റം; യങ് ഇന്ത്യാ ട്രസ്റ്റിന് നോട്ടിസ്, തട്ടിയത് കോടികളുടെ ഭൂമി; പാട്ടക്കരാര്‍ ലംഘനം; വി.എസ്. വരുന്നു. രൂക്ഷമായി പ്രതികരിച്ച് വി.എസ്...etc- ജൂലൈ
  • സര്‍ക്കാര്‍ ആശുപത്രികളിലെ സന്ദര്‍ശക ഫീസ് കുത്തനെ കൂട്ടി- ആഗസ്റ്റ് 11
  • ടാറ്റാഭൂമി കൈയേറ്റം; നടപടി മരവിപ്പിച്ചത് മാണിയും ഇസ്മായിലും- ഇസ്ഹാഖ് കുരിക്കള്‍ -  ജൂണ്‍ 9
  • ജനകീയാസൂത്രണത്തിന് വിദേശ സഹായം; കിലയില്‍ കുലുങ്ങുന്നത് കോടികള്‍- നവംബര്‍17
  • എ.ഡി.ബിക്ക് പിന്നാലെ നഗരസവീകരണ പദ്ധതിയും സി.പി.എമ്മിനെ വേട്ടയാടുന്നു- ഫെബ്രു12
  • ശേഷിക്കുന്നത് 70 ദിവസത്തെ വൈദ്യുതി; സംസ്ഥാനം ലോഡ്ഷെഡിങ് ഭീതിയില്‍-ഏപ്രില്‍ 4
  • സംസ്ഥാനം അനുവദിച്ച 323 മരുന്നുകള്‍ നിരോധിക്കാന്‍ കേന്ദ്ര നിര്‍ദേശം- സെപ്തം.9
  • സി.പി.എം പത്ര വിവാദമാക്കിയ കോഴ്സിന് ഇടതു സര്‍ക്കാരിന്‍െറ പച്ചക്കൊടി-  സെപ്തം 27
  • എ.ഡി.ബി വായ്പ; ജീവക്കാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 216 കോടി-മാര്‍ച്ച് 26
  • രാഷ്ട്രീയ ശിപാര്‍ശയില്‍ കൊലപാതക പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍-ആഗസ്റ്റ് 18
  • വിവരങ്ങള്‍ രഹസ്യമാക്കി നിരോധിത മരുന്നുകള്‍ വിറ്റഴിക്കുന്നു-ഡിസംബ.29
  • ന്യൂനപക്ഷ സ്കൂളുകള്‍ തുടങ്ങാനുള്ള കേന്ദ്രപദ്ധതി നഷ്ടപ്പെട്ടേക്കും-ജൂലൈ 9
  • കുടിശിഖ പിരിക്കാനുള്ള ജലഅതോറിറ്റിയുടെ നടപടി പാഴായി-  ഏപ്രില്‍
  • തദ്ദേശ സ്ഥാപനങ്ങളുശട വെള്ളക്കര കുടിശിക 612 കോടി- ഡിസംബര്‍ 18
  • അശാസ്ത്രീയ ചേരുവ കലര്‍ന്ന മരുന്ന് വ്യാപകം- ഡിസംബര്‍ 20
  • തദ്ദേശസ്ഥാപനങ്ങളുടെ വെള്ളക്കരകുടിശിക 612 കോടി- ഡിസംബര്‍ 18
  • മണ്ണെണ്ണ ഇനി ബി.പി.എല്ലുകാര്‍ക്ക് മാത്രം- ജൂലൈ 9
  • ന്യൂനപക്ഷ സ്കൂളുകള്‍ തുടങ്ങാനുള്ള കേന്ദ്ര പദ്ധതി നഷ്ടപ്പെട്ടേക്കും- ജൂലൈ ഒന്‍പത്
  • റാഗിങ് തടയാനുള്ള സെല്‍ കടലാസിലൊതുങ്ങി- ഒക്ടോബര്‍ 27
  • നിക്ഷേപത്തുകയില്‍ സൂത്രപ്പണി; വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടം- ഒക്ടോബര്‍ 27
  • ഡോക്ടര്‍മാരെ പിരിച്ചുവിടുന്നതില്‍ സര്‍ക്കാരിന് രണ്ടുനീതി-സെപ്തം. 26
  • ടെക്നിക്കല്‍ സ്കൂളുകളില്‍ ഈ വര്‍ഷം മുതല്‍ ഗ്രേഡിങ്-ജൂണ്‍ 30
  • അനധികൃത അവധി; 140 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം-  ആഗസ്റ്റ് 22
  • ഭിക്ഷാടനം കുറ്റകൃത്യമാക്കുന്ന ബില്ല് തയ്യാറായി- ഏപ്രില്‍ 12
  • ഡോക്ടര്‍മാരുടെ അധികസേവനത്തിന് ആരോഗ്യവകുപ്പിന്‍െറ ആകര്‍ഷക വേതനം- ജൂലൈ 7
  • അന്നപൂര്‍ണ അരിവിഹിതം കേന്ദ്രം വര്‍ധിപ്പിച്ചു-  ജൂലൈ 28
  • അശാസ്ത്രീയ ചേരുവ കലര്‍ന്ന മരുന്ന് വ്യാപകം-ആഗസ്റ്റ് ഒന്ന്
  • അതിരപ്പിള്ളി പദ്ധതി- ഉപാധികളിലേറെയും കമ്പനി വക്താക്കളുടെത്- ആഗസ്റ്റ് ഒന്ന്
  • അവഗണിക്കപ്പെട്ട ഖിലാഫത്ത് ചരിത്രം ബാക്കിയാക്കി മുഹമ്മദ് മുസലിയാര്‍ യാത്രയായി - ആഗസ്റ്റ് എട്ട്
  • കുടിശിക പിരിക്കാനുള്ള ജലഅതോറിറ്റി നടപടി പാഴായി-  മെയ് 5
  • മണല്‍ ഓഡിറ്റിങ് കടലാസിലൊതുങ്ങി- ആഗസ്റ്റ് 11
  • പ്രവേശന നികുതി; വാണിജ്യവകുപ്പിന്‍െറ ബദല്‍ നിര്‍ദേശവും ഫലം കണ്ടില്ല- മാര്‍ച്ച് നാല്
  • മെഡി. സര്‍വകലാശാല; ആയുര്‍വേദ-ഹോമിയോ സംഘടനകള്‍ പ്രക്ഷോഭത്തിന്- ഏപ്രില്‍ 15
  • ദരിദ്രര്‍ക്കുള്ള അരിയിലേറെയും സംസ്ഥാനം വിതരണം ചെയ്തില്ല- ഏപ്രില്‍ 23
  • പ്ളാസ്റ്റിക് നിരോധം ശിക്ഷ ഒരു ലക്ഷം പിഴയും അഞ്ചുവര്‍ഷം തടവും- സെപ്തംബര്‍ എട്ട്
  • നിമുസുലൈഡിനെതിരെ കേന്ദ്രം അന്വേഷണം തുടങ്ങി-  സെപ്തം 14
  • സൈബര്‍ ക്രൈം വര്‍ധിക്കുന്നു; രണ്ടുമാസത്തിനകം 200 ലേറെ പരാതികള്‍ - ഒക്ടോ. 17
  • പുഷ്പകൃഷി വികസന പദ്ധതികള്‍ തെക്കന്‍ ജില്ലയിലൊതുങ്ങി- നവം. 4
  • തദ്ദേശ സ്ഥാപനങ്ങള്‍ ലാഭകരമല്ലാത്ത പദ്ധതികള്‍ ഏറ്റെടുക്കുന്നത് നിരോധിച്ചു- ആഗസ്റ്റ് 8
  • ഗ്രാമത്തിന്‍െറ വാക്കായി ഒരു വൃദ്ധന്‍- നവം. 28
  • തായ് പുളിക്ക് പുളിയല്ല; മധുരം; കിലോക്ക് 240 രൂപ-  ഒക്ടോ.30
  • ഹവാല; സര്‍ക്കാരിതര സംഘടനകളെ നിയന്ത്രിക്കാനുള്ള ഏജന്‍സികള്‍ക്ക് നിസ്സംഗത-  ആഗ്സറ്റ് 2007
  • മനുഷ്യരിലേക്ക് പകരുന്ന കന്നുകാലി രോഗം ഭീഷണിയാവുന്നു-മാര്‍ച്ച് 17
  • പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് മൂന്നരകോടി


2008


  • ലിസ് മാതൃകയില്‍ പണമിരട്ടിപ്പ്; സര്‍വൈശ്വര്യ പണം കൊയ്യുന്നു-കൊച്ചിയില്‍ ‘ലിസ്’കമ്പനിക്കാര്‍ ‘സര്‍വൈശ്വര്യ’ എന്ന കമ്പനിയായി തട്ടിപ്പുമായി വന്നപ്പോള്‍ ചെയ്തത് , സെപ്തംബര്‍ 10
  • സര്‍വൈശ്വര്യക്കെതിരെ അന്വേഷണം,  വ്യാപക പരാതി, അന്വേഷണത്തിന് ഐ.ജി.യുടെ ഉത്തരവ്, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി  (ഫോളോ അപ്പ് വാര്‍ത്തകള്‍)
  • എന്‍.എച്ച് 47; ബി.ഒ.ടി ഹൈവേക നൂറിലേറെ ചെറുറോഡുകള്‍ക്ക് മരണമണി-ഡിസംബര്‍.29
  • നഗരസഭകളില്‍ കൂടുതല്‍ ചുങ്കത്തിന് കേന്ദ്ര നിര്‍ദേശം-  ജൂണ്‍ 9
  • നിരോധിത മരുന്നുകള്‍ വിപണി കൈയടക്കുന്നു- ഏപ്രില്‍ 11
  • ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കാന്‍ 5000 രൂപ ഫീസ്-
  • അനാവശ്യ മരുന്ന് കുറിക്കല്‍; ആരോഗ്യവകുപ്പ് നടപടി മരവിപ്പിച്ചു- മെയ് നാല്
  • സര്‍ക്കാര്‍ വകുപ്പുകളുടെ നിയന്ത്രണം നഗരസഭ ഏറ്റെടുക്കണമെന്ന് നിര്‍ദേശം- ജൂണ്‍ 11
  • ന്യൂനപക്ഷ സ്കൂള്‍; അപേക്ഷകള്‍ വിദ്യാഭ്യാസ വകുപ്പ് ഫ്രീസറില്‍- ജൂലൈ 27
  • പാര്‍ശ്വഫല ഭീഷണി; മലമ്പനി മരുന്ന് പിന്‍വലിച്ചു- മാര്‍ച്ച് 6
  • സൗജന്യചികിത്സ ബി.പി.എല്ലുകാര്‍ക്ക് പരിമിതപ്പെടുത്തുന്നു-  ഏപ്രില്‍ 22
  • ശുദ്ധികലശം ;പൊതുമരമത്ത് വകുപ്പില്‍ ഈ വര്‍ഷം കുടുങ്ങിയത് 92 പേര്‍-  ഏപ്രില്‍ 18
  • കേന്ദ്ര ഹോര്‍ട്ടി. മിഷന്‍ വഴി അനുവദിച്ച കോടികള്‍ ചെലവഴിക്കാനായില്ല- ഫെബ്രു11
  • മെഡി.കോര്‍പറേഷന്‍ രൂപവത്കരണത്തില്‍ ആശങ്ക-  ഏപ്രില്‍ ഒന്ന്
  • ജില്ല മെഡിക്കല്‍ സ്റ്റോറുകളിലെ 173 തസ്തിക ഇല്ലാതാക്കാന്‍ ഉത്തരവ്- ഏപ്രില്‍ നാല്
  • ആശുപത്രികളില്‍ വിതരണം ചെയ്തത് ആവശ്യമില്ലാത്ത ഉപകരണങ്ങള്‍; പാഴായത് കോടികള്‍- ഏപ്രില്‍ 14
  • നിയമനത്തിന് മാനദണ്ഡങ്ങളില്ളെന്ന് ആരോഗ്യവകുപ്പ്-  ഏപ്രില്‍ രണ്ട്
  • അധ്യാപക സ്ഥലംമാറ്റം ഇനി ഓണ്‍ലൈന്‍വഴി-  ആഗസ്റ്റ് 11
  • ന്യൂനപക്ഷ ഹയര്‍സെക്കന്‍ഡറികളില്‍ ലക്ഷങ്ങളുടെ സൗകര്യം പാഴാകുന്നു- ആഗസ്റ്റ് 18
  • വിമര്‍ശകന്‍െറ അപേക്ഷ സ്വീകരിക്കേണ്ടെന്ന്  വിവരാവകാശ കമീഷന്‍െറ ഉത്തരവ്-  ജനു 11
  • മലബാര്‍ ദേവസ്വം ഓര്‍ഡിനന്‍സ്; നഷ്ടപ്പെട്ട ക്ഷേത്രഭൂമികള്‍ പിടിക്കാന്‍ നടപടി-ഫെബ്രു27
  • ലോകബാങ്കിന്‍െറ സാംക്രമിക രോഗ നിയന്ത്രണ പരിപാടി ആരോഗ്യവകുപ്പ് പൊടിതട്ടിയെടുക്കുന്നു- ഒക്ടോബര്‍23
  • ഭൂമിയുടെ വിലനിര്‍ണയം വൈകുന്നു; പിന്നില്‍ ഭൂമാഫിയ - ഫെബ്രുവരി 17
  • തിയറ്റര്‍ സമരം; ഗ്രാമീണ തിയറ്ററുകള്‍ തുണയായി; സിനിമകള്‍ക്ക് വന്‍ കലക്ഷന്‍- ഒക്ടോബര്‍ മൂന്ന്
  • ആരോഗ്യ മേഖലയില്‍ സന്നദ്ധ സേവകരായി സ്ത്രീകള്‍ വരുന്നു-  മാര്‍ച്ച് 20
  • മെഡി.യൂനി. കമ്മിറ്റിക്ക് അധിക സമയം-
  • റിപ്പോഗ്രഫിക് നവീകരണം പാതിവഴിയില്‍ സ്തംഭിച്ചു-ജൂണ്‍ അഞ്ച്
  • ഇന്ധനക്ഷാമം;റേഷന്‍ സംവിധാനം വന്നേക്കും- ജൂണ്‍ 28
  • ജന്മനാടിന്‍െറ ഓര്‍മകളില്‍ കെ.ടി. ഇന്നും അമരന്‍- മാര്‍ച്ച് 28
  • പരമാവധി വില്‍പനവില; വിദഗ്ധ സമിതി റിപ്പോര്‍ട്ടി നല്‍കി- ഒക്ടോബര്‍ 29
  • ചുമതലയില്ലാതെ റിപ്രോഗ്രഫിക് ജോ. ഡയരക്ടര്‍- ജൂലൈ 11
  • കരിഞ്ചന്തയിലത്തെുന്ന വിദേശ ചോക്ലേറ്റുകള്‍ വിപണി പിടിക്കുന്നു-  ജനുവരി 15
  • നിശബ്ദ യുദ്ധത്തിന് അറുതി; അഭിലാഷിന് നിയമനമായി-  ഫെബ്രു12


2009


  • ദേശീയപാതകള്‍ സ്വകാര്യ നിയന്ത്രിത പാതകളാകുന്നു- ജനുവരി അഞ്ച്
  • കൊഴിഞ്ഞു കമലദളം;ഹൃദയമുറങ്ങുന്ന ഈ മുറിയിലേക്ക് കമല വരില്ല- കമലസുറയ്യ പാര്‍ശ്വവാര്‍ത്ത-  ജൂണ്‍ ഒന്ന്
  • നഗരസഭകള്‍ക്ക് വായ്പ നല്‍കാന്‍ വേഷം മാറി എ.ഡി.ബി വീണ്ടും-  മാര്‍ച്ച് 26
  • കൊച്ചി കപ്പല്‍ശാല: സ്വകാര്യ പങ്കാളിത്തം ഉറപ്പായി- മാര്‍ച്ച് ആറ്
  • ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്- മെയ് 25
  • വിവാദങ്ങള്‍ക്ക് തിരിയിട്ട് സി.ജസ്മിയുടെ ആ്തമകഥ- ജനുവരി 29
  • ഹോമിയോ മരുന്നുകള്‍ക്ക് കാലാവധി വരുന്നു- മെയ്23
  • ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാനത്ത് വേറുറപ്പിക്കുന്നു- നവംബര്‍ ഒന്‍പത്
  • ലത്തീന്‍ കത്തോലിക്ക സഭയുടെ സ്ഥാനാര്‍ഥി ലിസ്റ്റ് വിവാദത്തില്‍- മാര്‍ച്ച് 16
  • ഇടക്കൊച്ചിയിലെ സ്റ്റേഡിയം നിര്‍മാണം; തുടര്‍നടപടിക്ക് കെ.സി.എ- ആഗസ്റ്റ് 31
  • ഡോക്ടര്‍- മരുന്നുകമ്പനി ബന്ധത്തിനെതിരെ നടപടി;സംസ്ഥാനത്ത് ജന്‍റിക് മരുന്നുകള്‍ കര്‍ശനമാക്കും-സെപ്തംബര്‍- 26
  • സംസ്ഥാനത്തെ ക്ഷേത്രക്കവര്‍ച്ചാ അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്- സെപ്തം. ഏഴ്
  • മാന്ദ്യം മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് പണം തട്ടാന്‍ വ്യാജ വെബ്സൈറ്റ്- ഫെബ്രു ആറ്
  • ധനകമീഷന്‍ തുടര്‍ച്ചയായി സംസ്ഥാനത്തെ അവഗണിക്കുന്നെന്ന് പഠനം- ഫെബ്രുവരി 14
  • പുതിയ നികുതി നിര്‍ദേശം; നിത്യോപയോഗ സാധനങ്ങളുടെ വില കുറയും-ഫെബ്രുവരി26
  • വിവയിലേക്ക് രണ്ട് മലയാളികളടക്കം നാല് താരങ്ങള്‍-മെയ് 14
  • ആരോഗ്യകേരളം പദ്ധതിയില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നു-
  • പൊലീസിലെ കൈക്കൂലിക്കാര്‍ പിച്ചക്കാരേപ്പോലെയാണെന്ന് ഡി.ജി.പി-;അഴിമതിനിരീക്ഷിക്കാന്‍ സിറ്റിസണ്‍ വാച്ച്-  മാര്‍ച്ച് എട്ട്
  • സ്കൂളുകളില്‍ ടോയ്ലറ്റ്; ഹൈകോടതി നിര്‍ദേശം കാറ്റില്‍ പറത്തുന്നു-  ജൂണ്‍ 21
  • അനധികൃത ചികിത്സാകേന്ദ്രങ്ങളെ തടയാന്‍ നിയമം-  ആഗ്സറ്റ് 27
  • മംഗളവനത്തോട് ചേര്‍ന്ന് 1000 കോടിയുടെ പദ്ധതി-
  • ഉരുകുന്ന ചൂടിന് കാരണമായതില്‍ നഗരവല്‍കരണവും-  ഏപ്രില്‍ ആറ് 
കായിക റിപ്പോര്‍ട്ടിങ്- കൊച്ചി ബ്യൂറോ-2009
കൊച്ചിയില്‍ നടന്ന 14 സംസ്ഥാന- ദേശീയ അത്ലറ്റിക് മീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 
  • നാഷണല്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റ്
  •  നാഷനല്‍  ജൂനിയര്‍ അത്ലറ്റിക് മീറ്റ്
  •   നാഷനല്‍ സ്കൂള്‍ ഗെയിംസ്
  •  നാഷനല്‍ പോളിടെക്നിക് മീറ്റ്
  • നാഷണല്‍ സെസ്സന്‍ ഡിവിഷന്‍ ലീഗ് ഫുട്ബാള്‍
  •  ആള്‍ ഇന്ത്യ ഇന്‍റര്‍ യൂനിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്
  • ഇന്‍റര്‍ വാഴ്സിറ്റി അത്ലറ്റിക് മീറ്റ്
  • സൗത്ത് സോണ്‍ സ്കൂള്‍ ഗെയിംസ്,
  • സൗത്ത് സോണ്‍ ഡിവിഷന്‍ അത്ലറ്റിസ് ചാമ്പ്യന്‍ഷിപ്പ്,
  • കേരള സ്റ്റേറ്റ് ഇന്‍റര്‍ക്ളബ് അത്ലറ്റിക് മീറ്റ്,
  •  കേരള സ്റ്റേറ്റ് യൂനിവേഴ്സിറ്റി അത്ലറ്റിക് മീറ്റ്,
  •  കേരള സ്റ്റേറ്റ് അത്ലറ്റിക് മീറ്റ്,
  •  ഓള്‍ കേരള ഇന്‍റര്‍ പോളിടെക്നിക് അത്ലറ്റിക് മീറ്റ്, 
  • ഓള്‍ കേരള സി.ബി.എസ്.ഇ ചാമ്പ്യന്‍ഷിപ്പ്, 
  • എം.ജി.യൂനിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്


2012

  • ഊട്ടുപുരയൊഴിഞ്ഞ് നളന്‍ വിടവാങ്ങി- അമ്പിസ്വാമിയെക്കുറിച്ച്- ജൂണ്‍ 5
  • അഴീക്കോടിന്‍െറ പുസ്തകപ്പുര ഇനി അനാഥം-  ജനുവരി 25



ചുമതല
  • ഇപ്പോള്‍ ‘വെളിച്ച’ത്തിന്‍െറ ചുമതല.
  • കഴിഞ്ഞ രണ്ടുവര്‍ഷമായി കാര്‍ഷികം കോളം  ചുമതല
  • സംസ്ഥാന സ്കൂള്‍ കലോത്സവ ടീമില്‍  2011, 2012, 2013  വര്‍ഷങ്ങളില്‍

(ലിസ്റ്റ് അപൂര്‍ണം)